tag:blogger.com,1999:blog-4541957722163462250.post1653607423667963494..comments2023-08-09T18:36:17.318+04:00Comments on ഗാണ്ഡീവം: ദൈവത്തെത്തേടി-2പാര്ത്ഥന്http://www.blogger.com/profile/02198853520574883076noreply@blogger.comBlogger10125tag:blogger.com,1999:blog-4541957722163462250.post-67669198318188133082008-07-17T02:12:00.000+04:002008-07-17T02:12:00.000+04:00ഇവിടെ വന്ന് വായിച്ചവര്‍ക്കും അഭിപ്രായം കുറിച്ചവര്‍...ഇവിടെ വന്ന് വായിച്ചവര്‍ക്കും അഭിപ്രായം കുറിച്ചവര്‍ക്കും നന്ദി. ഇതിന്റെ അടുത്ത ഭാഗം ഇവിടെ പോസ്റ്റിയിട്ടുണ്ട്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-55237185758281735642008-07-10T16:23:00.000+04:002008-07-10T16:23:00.000+04:00നന്നായിരിക്കുന്നു.എന്നെങ്കിലും സമയം കിട്ടിയാല്‍ ദയ...നന്നായിരിക്കുന്നു.
എന്നെങ്കിലും സമയം കിട്ടിയാല്‍ ദയവായി ആത്മാവ് എന്തെന്ന് എഴുതണെ..
തത്വമസ്സി.
അത് നീ ആകുന്നു.
ആത്മാവോ ദൈവമോ?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-21766658032119109622008-07-09T20:07:00.000+04:002008-07-09T20:07:00.000+04:00വിജ്ഞാനപ്രദം പാർത്ഥൻ , തുടരുകവിജ്ഞാനപ്രദം പാർത്ഥൻ , തുടരുകശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-49678365120889480082008-07-09T16:35:00.000+04:002008-07-09T16:35:00.000+04:00- ശ്രീകൃഷ്ണന് പ്രകൃതിയെ ദൈവീമയമായ മായ എന്നാണ് പറ...- ശ്രീകൃഷ്ണന് പ്രകൃതിയെ ദൈവീമയമായ മായ എന്നാണ് പറയുന്നത്. ഉണ്ടെന്നും ഇല്ലെന്നും പറയാവുന്നതാണ് 'മായ'.

പരമാണു മുതല്‍ ബ്രഹ്മാണ്ഡം വരെയുള്ള സകല വ്യവസ്ഥകളിലും നിയമവും നിയാമകനുമായിരുന്നു ഭരിക്കുന്ന ആദ്യന്തവിഹിതമായ സാര്‍വ്വത്രികതയെയാണ് ഈശ്വരന് എന്നു വിളിക്കുന്നത്. സാമൂഹികവും മതപരവുമായ ഒരു സംജ്ഞയല്ല
ഈശ്വരന്.

സമ്പൂര്‍ണ്ണമായ ആധിപത്യം, സമ്പൂര്‍ണ്ണമായ ധര്‍മ്മം, സമ്പൂര്‍ണ്ണമായ കീര്‍ത്തി, സമ്പൂര്‍ണ്ണമായ സമ്പത്ത്, സമ്പൂര്‍ണ്ണമായ വിരക്തി, സമ്പൂര്‍ണ്ണമായ സ്വാതന്ത്ര്യം ഈ ആറും ഒരുമിച്ച് ചേര്‍ന്നതാണ് ഭഗം. അതുകൊണ്ട് ഇത്രയുമുള്ളയാളാണ് 'ഭഗവാന്'.

വായിച്ചാല്‍ മാത്രം പോരാ ചിന്തിപ്പിക്കാന്‍ കൂടി പ്രേരിപ്പിക്കുന്നതാവണം പോസ്റ്റ് എന്ന് ചിന്തിക്കുന്ന പാര്‍ത്ഥനു നന്ദി!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-22103882882002387062008-07-08T19:31:00.000+04:002008-07-08T19:31:00.000+04:00ചേട്ടായീ,അറിവുകള്‍ക്ക് ഒത്തിരി നന്ദി!ചേട്ടായീ,
അറിവുകള്‍ക്ക് ഒത്തിരി നന്ദി!തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-84840167118396577002008-07-08T17:44:00.000+04:002008-07-08T17:44:00.000+04:00വൃത്താകൃതിയിലുള്ള ഒരു ചക്രവാളം എവിടെ നോക്കിയാലും ഉ...വൃത്താകൃതിയിലുള്ള ഒരു ചക്രവാളം എവിടെ നോക്കിയാലും ഉണ്ട്. സത്യത്തില്‍ ഈ ഇല്ലാത്ത വസ്തുവിനെ ഉള്ളതുപോലെ കാണപ്പെടുന്നത് നമ്മുടെ കണ്ണിന്റെയും മസ്തിഷ്കത്തിന്റെയും ചില പ്രവര്‍ത്തനങ്ങളാലാണ്

again a sparking post..

pls keep going masheG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-109748510110541172008-07-08T17:36:00.000+04:002008-07-08T17:36:00.000+04:00ആ പരമാത്മാവ് ഈ വിശ്വത്തെ സൃഷ്ടിച്ചവനും, സര്‍വ്വത്...ആ പരമാത്മാവ് ഈ വിശ്വത്തെ സൃഷ്ടിച്ചവനും, സര്‍വ്വത്തെയും ശരിക്കറിയുന്നവനും, മറ്റൊരു കാരണവുമില്ലാതെ സ്വയം ജനിച്ചവനും, സര്‍വ്വജ്ഞനും, കാലത്തെക്കൂടി പ്രവര്‍ത്തിപ്പിക്കുന്നവനും, ഗുണയുക്തനും, സര്‍വ്വവിദ്യകള്‍ക്കും ആശ്രയസ്ഥാനവും, ക്ഷേത്രം എന്നും ക്ഷേത്രജ്ഞന് എന്നും പറയുന്ന പ്രകൃത പുരുഷന്മാര്ക്ക് നാഥനും, സത്ത്വരജസ്തമോ ഗുണങ്ങള്‍ക്ക് നിയാമകനും, ഈ സംസാരത്തിന്റെ നിലനില്പിനും അതില്‍ നിന്നുള്ള മോക്ഷത്തിനും കാരണഭൂതനുമാകുന്നു

വളരെയധികം നന്ദി .. പാര്ത്ഥന് താങ്കള്‍ക്ക് ..

വേദങ്ങളള്ക്കെല്ലാം ദൈവത്തെകുറിച്ചുള്ള വീക്ഷണം ഒന്നാണെന്ന എന്റെ വിശ്വാസം ഒന്ന് കൂടി ബലപ്പെട്ടു.സലാഹുദ്ദീന്https://www.blogger.com/profile/11761477377871977717noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-12977387341851244452008-07-08T12:31:00.000+04:002008-07-08T12:31:00.000+04:00>> ഈശ്വരഭക്തി ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യ...>> ഈശ്വരഭക്തി ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഓടിയൊളിക്കുവാനുള്ള ഒരു അടവല്ല; മറിച്ച് ദൈനംദിന കര്‍ത്തവ്യങ്ങളുടെ നിറവേറ്റല്‍ ഈശ്വരപൂജയായി വരണം <<

yes
ദൈവ വിശ്വാസം എന്നാല്‍ ഒളിച്ചോട്ടമല്ല.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-68655161452280971802008-07-08T07:36:00.000+04:002008-07-08T07:36:00.000+04:00ഈശ്വരഭക്തി ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യത്ത...ഈശ്വരഭക്തി ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഓടിയൊളിക്കുവാനുള്ള ഒരു അടവല്ല; മറിച്ച് ദൈനംദിന കര്‍ത്തവ്യങ്ങളുടെ നിറവേറ്റല്‍ ഈശ്വരപൂജയായി വരണം

അതെ എല്ലാ കര്‍മ്മങ്ങളും ആരാധന തന്നെയാണ്.ലൗകികജീവിതത്തിലെ ഒരോ കടമയും ആരാധനായായി തന്നെയാണ് ഇസ്ലാം മതത്തിലും കാണുന്നത്.

ഇതുപോലുള്ള ആഴത്തിലുള്ള വായനകളില്‍ നിന്ന് മനസ്സിലാക്കാം എല്ലാ മതത്തിന്റേയും സത്ത ഒന്നാണെന്ന്.

തുടരുക.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-24745462864943993232008-07-07T20:11:00.000+04:002008-07-07T20:11:00.000+04:00"God is a personification of impersonal fact" - Be..."God is a personification of impersonal fact" - Bertrand Russell ന്റെ ഈ വരികളാണ് ചെറുപ്പത്തില്‍ എന്നെ ആകര്‍ഷിച്ച ദൈവത്തിനെക്കുറിച്ചുള്ള ഏറ്റവും നല്ല വ്യാഖ്യാനം.
പക്ഷെ, ഇത് ഭഗവദ് ഗീതയിലെ ആശയമാണെന്ന് ഞാന്‍ പറയുന്നില്ല. നിങ്ങള്‍ വായിച്ചു നോക്കുക.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.com