tag:blogger.com,1999:blog-4541957722163462250.post369534929060190740..comments2023-08-09T18:36:17.318+04:00Comments on ഗാണ്ഡീവം: അല്ലാ, അയാള്‍ യുക്തിവാദിയാണോ ?പാര്ത്ഥന്http://www.blogger.com/profile/02198853520574883076noreply@blogger.comBlogger2125tag:blogger.com,1999:blog-4541957722163462250.post-1555195303479647852009-12-24T10:12:22.127+04:002009-12-24T10:12:22.127+04:00"സയൻസുകൊണ്ട് വിശദീകരിക്കാനും ഉത്തരം കണ്ടെത്താ..."സയൻസുകൊണ്ട് വിശദീകരിക്കാനും ഉത്തരം കണ്ടെത്താനും കഴിയാത്ത ഒരു സംഗതിക്ക് ജ്യോതിഷത്തിലൂടെ ഒരു ഉപദേശം ലഭിക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രായോഗിക വശങ്ങൾ നമുക്ക് ഉപകാരപ്രദമാണെന്ന് മനസ്സിലാക്കിയാൽ വിശ്വസിക്കുകയോ - വിശ്വസിക്കാതിരിക്കുകയോ ചെയ്യാം."

ഇവിടെ വരുമ്പോള്‍ എനിക്കു തോന്നുന്നു പ്രവചനാധിഷ്ടിതമായ ഒരുപദേശം നല്ലതു തന്നെ,ജീവിത പരിചയവും ദീര്‍ഘദൃഷ്ടിയുമുള്ള ഒരാളില്‍ നിന്നാണെങ്കില്‍ മാത്രം. അത് ജ്യോതിഷിയോ,സാധാരണക്കാരനോ ആരുമാകട്ടെ എന്നാല്‍ വക്രദൃഷ്ടികളായ കവിടിസഞ്ചിക്കാരെ/തല്ക്കാലസ്വാമികളെ ഒരു ദുര്‍ഘട സന്ധിയില്‍ ഒരാള്‍ അവന് ഉപദേശത്തിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ അവന്റെ കഷ്ടകാലം എന്നു തന്നെ പറയേണ്ടിവരും :)കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-51889350154671012982009-12-24T09:32:32.176+04:002009-12-24T09:32:32.176+04:00“അത്ഭുതപ്രവചങ്ങൾ”
വമ്പിച്ച ആദായ വില്പന.
പ്രൊ: ചക...“അത്ഭുതപ്രവചങ്ങൾ”

വമ്പിച്ച ആദായ വില്പന.

പ്രൊ: ചക്രപാണിതൻ വാക്യംപാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.com