tag:blogger.com,1999:blog-4541957722163462250.post5407854384644393849..comments2023-08-09T18:36:17.318+04:00Comments on ഗാണ്ഡീവം: ഒരു ജാതി ഒരു മതം - 2പാര്ത്ഥന്http://www.blogger.com/profile/02198853520574883076noreply@blogger.comBlogger7125tag:blogger.com,1999:blog-4541957722163462250.post-83851399192250206662009-09-08T12:32:32.160+04:002009-09-08T12:32:32.160+04:00സമൂഹത്തിൽ അന്തസ്സോടെ തല ഉയർത്തി നിൽക്കാൻ പണവും, പാ...സമൂഹത്തിൽ അന്തസ്സോടെ തല ഉയർത്തി നിൽക്കാൻ പണവും, പാണ്ഡിത്യവും, പദവിയും ഇല്ലാതാകുമ്പോൾ പറയാൻ ചില പഴയ "സവർണ്ണർക്കും", ഇതെല്ലാം പാദസേവ ചെയ്തു നേടിയെടുക്കാൻ പഠിച്ച ചില പുതിയ "സവർണ്ണർക്കും" , അവർണന്റെ മുന്നിൽ നിവർന്നു നിൽകാൻ ഉണ്ടായ പുതിയ രീതിയാണു ഇന്നത്തെക്കാലത്തു ജാതി പറച്ചിൽ.. വിവരമുള്ളവർ - അവർണ്ണനായാലും, സവർണ്ണനായാലും - ഇന്നതു പറയാറില്ല..★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-51519090895857580812009-07-28T21:12:03.308+04:002009-07-28T21:12:03.308+04:00aaru angeekarikkunnu ithokke, mathramalla keralath...aaru angeekarikkunnu ithokke, mathramalla keralathilum, mattulladathum jaathi branth valarukayanu..ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-35694334661023540862009-06-16T10:07:16.567+04:002009-06-16T10:07:16.567+04:00നമ്മള് ഒഴികെ ആരും സംവരണം ആവശ്യപ്പെടുന്നില്ലെങ്കില...നമ്മള് ഒഴികെ ആരും സംവരണം ആവശ്യപ്പെടുന്നില്ലെങ്കില്‍, ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.

സംവരണം: സ്റ്റഡി ക്ലാസ്Chau Hanhttps://www.blogger.com/profile/12677991738184668116noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-65585343940324564212009-06-16T08:35:19.013+04:002009-06-16T08:35:19.013+04:00ഒരു 'ജാതി' മതം! :)ഒരു 'ജാതി' മതം! :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-7104028153954675542009-06-15T18:51:19.959+04:002009-06-15T18:51:19.959+04:00i think it is now harijans to understand, who is m...i think it is now harijans to understand, who is misusing them & for what. If they cant do that, the cast system n their inferiority complex can last 4 ever.

fighing is not the solution, thats all i can say.കുഞ്ഞുമോന്https://www.blogger.com/profile/01612802985352899960noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-17901952078918788692009-06-15T09:50:04.276+04:002009-06-15T09:50:04.276+04:00~~~കൃത്രിമ ജാതി ചോദിച്ചും പറഞ്ഞും ഉറപ്പിച്ചാൽ ചിലര...~~~കൃത്രിമ ജാതി ചോദിച്ചും പറഞ്ഞും ഉറപ്പിച്ചാൽ ചിലരിൽ താൻ കേമനാണെന്നുള്ള ഭാവവും മറ്റു ചിലരിൽ താൻ അധമനാണെന്നുള്ള ഭാവവും വന്നു ചേരും.
സത്യമാർഗ്ഗത്തിൽ ഇതു രണ്ടും പതനമാണ്. ഇരുകൂട്ടരും സത്യത്തിൽ നിന്നകന്നു ദുഃഖിക്കാനിടയാകും. ഈ സത്യാന്വേഷണ രഹസ്യം അറിയാവുന്നതുകൊണ്ടാണ് ഗുരുദേവൻ ജാതി ചോദിക്കരുത്, പറയരുത് എന്ന് നിർദ്ദേശിച്ചത്.~~~

ഇത് പ്രസക്തമാണ്.. കാരണം മേല്‍ജാതി എന്നാ ഹുങ്കും താഴ്ന്ന ജാതി എന്നാ അപകര്‍ഷതാബോധം നല്കിയ ഹുങ്കും ഒരേ പോലെ അപകടം ആകുന്നു..
ഈ രണ്ടു വിഭാഗത്തില്‍ പെടുന്നവരെയും നിരുല്സാഹപ്പെടുത്തുക എന്നത് മാത്രമാണ് ഒരു സാധാരണ പൌരനു ചെയ്യാന്‍ കഴിയുക... അതെങ്കിലും നാം ചെയ്യാന്‍ മുന്നോട്ടു വരിക..

ദുഖകരമായ വസ്തുത ജാതി പറഞ്ഞു രാഷ്ട്രീയം കളിക്കുന്നവര്‍ അവരുടെ ആശയം എന്തെന്ന് പോലും വെളിപ്പെടുത്തുന്നില്ല.. ആശയം അത്ര മോശപ്പെട്ടത് തന്നെ എന്നവര്ക്കുകൂടി അറിവുണ്ട്.. അവര്‍ക്ക് അവരുടെ കാര്യം സാധിക്കുക.. എത്ര അധാര്‍മിക മാര്‍ഗത്തിലൂടെ ആയാലും..

പാര്‍ഥന്റെ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍...Anonymousnoreply@blogger.comtag:blogger.com,1999:blog-4541957722163462250.post-90594624126577111152009-06-15T08:50:10.585+04:002009-06-15T08:50:10.585+04:00ഒരാളെ കണ്ടുമുട്ടിയാൽ പേരെന്താണ്, നാടേതാണ്, തൊഴിലെന...ഒരാളെ കണ്ടുമുട്ടിയാൽ പേരെന്താണ്, നാടേതാണ്, തൊഴിലെന്താണ് എന്നീ മൂന്നു ചോദ്യങ്ങളും ചോദിച്ചാൽ മതിയാകും. പരിചയപ്പെടാനായി അവ ചോദിക്കുക. നിന്റെ ജാതിയെന്താണ് എന്നു ചോദിക്കരുത്.

കൃത്രിമമായ ഏതോ ജാതി കല്പന ഉള്ളിലിരുന്ന്
ഒരാളെ വീർപ്പുമുട്ടിക്കുമ്പോഴാണ് അങ്ങിനെ ചോദിക്കുന്നത്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.com