tag:blogger.com,1999:blog-4541957722163462250.post541340829414215089..comments2023-08-09T18:36:17.318+04:00Comments on ഗാണ്ഡീവം: എന്തുകൊണ്ട് രാമരാജ്യം.പാര്ത്ഥന്http://www.blogger.com/profile/02198853520574883076noreply@blogger.comBlogger11125tag:blogger.com,1999:blog-4541957722163462250.post-30349866903386312762011-08-02T21:50:19.251+04:002011-08-02T21:50:19.251+04:00'പ്രകൃതി വിഭവങ്ങൾക്കു മേൽ ആർക്കും സംപൂർണാധികാര...'പ്രകൃതി വിഭവങ്ങൾക്കു മേൽ ആർക്കും സംപൂർണാധികാരമില്ല'.ഉപനിഷത്തുകളേക്കുറിച്ച് കൂടി മനസിലാക്കിത്തരൂ.നന്ദി അശോക് ജീ..madhuhttps://www.blogger.com/profile/13524155002276321092noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-69792368464263383562011-05-13T22:35:23.786+04:002011-05-13T22:35:23.786+04:00ഇന്ദ്രിയനിഗ്രഹം നടത്തിയ സന്യാസിമാര്‍ എന്ന കമന്റ് വ...ഇന്ദ്രിയനിഗ്രഹം നടത്തിയ സന്യാസിമാര്‍ എന്ന കമന്റ് വാക്യം എനിക്ക് രസിക്കുന്നില്ല. ഇന്ദ്രിയനിഗ്രഹം നടത്തുന്നതിനു വേണ്ടിയാണ് ചിലര്‍ തപസ്സ് അനുഷ്ഠിച്ചിരുന്നതെന്ന് വാദത്തിനു വേണ്ടി സമ്മതിക്കാം. എന്നാല്‍ ഇവിടെ രാമായണകര്താവിനു തന്നെ അത്തരം ഗുണം ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. കാമമോഹിതരായ ഇണപ്പക്ഷികള്ളിലൊന്നിനെ അമ്പെയ്ത് കൊന്ന ആ വില്ലാളിയെ വാല്മീകി ശപിക്കുമ്പോള്‍ അദ്ദേഹത്തില്‍ കോപം എന്ന വികാരം ഉളവാവുന്നുണ്ട്. നീ നശിച്ചുപോ എന്നുതന്നെയാണ് വാല്മീകി പറഞ്ഞതെങ്കില്‍ ഈ പ്രശ്നം കൂടുതല്ഗുരുതരമാണ്. കാരണം അവിടെ തെറ്റു ചൂണ്ടിക്കാട്ടുകയല്ല, അവന്റെ വാദം കേള്ക്കുന്നതിനുമുമ്പൂതന്നെ ശിക്ഷ വിധിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഒരു വില്ലാളിയെ നേരിടാന്‍ തനിക്ക് കഴിയില്ല എന്നതിനാല്‍ രാമനിലൂടെ തനിക്ക് ഉത്തമനെന്ന് തോന്നുന്ന ഒരു പുരുഷനെ ഭാവനയില്‍ സൃഷ്ടിച്ച് വാല്മീകി ആ വില്ലാളിയുടെ അന്ത്യത്തെ ഭാവനയില്‍ കണ്ടിരിക്കണം . ഇണക്കിളികളിലൊന്നിനെ കൊന്നാല്‍ മറുകിളി വെറുതെയിരിക്കില്ലെന്നും വില്ലാളിക്ക് സ്വജീവന്‍ കൊണ്ട് തന്റെ ചെയ്തിക്ക് ഉത്തരം പറയേണ്ടിവരുമെന്നും വാല്മീകി ചൂണ്ടിക്കാട്ടുന്നു.

ഇവിടെ സന്യാസിമാര്‍ക്ക് വികാരങ്ങളില്ലേയെന്ന ചോദ്യം പ്രസക്തമാവുന്നു. കാമം മാത്രമല്ല ക്രോധവും വികാരമാണ്. രാമഗുരുവായ വസിഷ്ഠന് തന്നെ വിശ്വാമിത്രനുമായി നിരന്തരം വഴക്കിടുന്നുണ്ട്. കാമധേനു എന്ന പശു ആരുടെ സ്വകാര്യസ്വത്തായിരിക്കണം എന്ന ചിന്തയില്‍ നിന്നാണ് ഈ വഴക്ക് ആരംഭിക്കുന്നതെന്നത് രസകരമാണ്. ഈ പശുവിനെച്ചൊല്ലി വസിഷ്ഠന് അഷ്ടവസുക്കളെയും മറ്റൊരിക്കല്‍ ശപിക്കുന്നുണ്ട്. ഒടുവില്‍ ഇരുവരും പരസ്പരം ശപിക്കയാല്‍ കൊക്കായും പൊന്മാനായും തീരുകയും എന്നിട്ടും കലിതീരാതെ വീണ്ടൂം കൊത്തുകൂടുകയും ചെയ്യുന്നതായി പറയപ്പെടുന്നു.
വികാരഹീനമായി ജീവിക്കുവാന്‍ നമുക്ക് സാധ്യമല്ല. സ്വകാര്യസ്വത്ത് സമ്പാദിക്കുന്നത് തെറ്റുമല്ല. രാക്ഷസന്മാരെ വികാരങ്ങള്‍ ഉള്ള വാല്മീകി ദുഷ്ടരായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ ആ ജീവിതരീതിയോട് അദ്ദേഹം വിരക്തി കാണിച്ചിരുന്നു എന്നേ അര്ഥമക്കേണ്ടൂ.Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-62341808534147561842011-05-09T14:04:27.379+04:002011-05-09T14:04:27.379+04:00വായിച്ചിട്ട് ശരിക്കങ്ങ് മനസ്സിലായില്ല.രണ്ടുമൂന്നാവ...വായിച്ചിട്ട് ശരിക്കങ്ങ് മനസ്സിലായില്ല.രണ്ടുമൂന്നാവര്‍ത്തി വായിച്ചു നോക്കട്ടെ.എന്നിട്ട് എന്റെ സംശയങ്ങള്‍ ചോദിക്കാം.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-40596489555003004172011-04-25T19:03:28.525+04:002011-04-25T19:03:28.525+04:00[ഗുരുവിനൊടും എന്നോടുമൊക്കെ ഈ നാട് ആതിഥ്യമര്യാദ കാണ...[ഗുരുവിനൊടും എന്നോടുമൊക്കെ ഈ നാട് ആതിഥ്യമര്യാദ കാണിച്ചത് .......]

നമ്മൾ ഇവിടെ ‘തിഥി’ നോക്കാതെ വന്നിട്ടുള്ള ‘അതിഥി’കളല്ലല്ലൊ. വ്യവസ്ഥകൾ ഒപ്പിട്ട് അതിനനുസരിച്ച് ജോലി ചെയ്യുന്ന തൊഴിലാളികളല്ലെ. അതിഥികൾ ഒരു നേരത്തെ ഭക്ഷണവും വിശ്രമവും കഴിഞ്ഞാൽ സ്ഥലം കാലിയാക്കണം. ഭക്ഷണം കഴിച്ച് - വിശ്രമിച്ച് - ഉറങ്ങി - ആ കുടുംബത്തു നിന്ന് സംബന്ധവും ചെയ്യാൻ അനുവദിച്ചാൽ അതിഥി തലയിൽ കേറി നിരയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-71348409372736074372011-04-25T18:57:46.557+04:002011-04-25T18:57:46.557+04:00[സ്വകാര്യ സ്വത്ത് സമ്പാദിക്കൽ .......]
പുരുഷാർത്ഥ...[സ്വകാര്യ സ്വത്ത് സമ്പാദിക്കൽ .......]

പുരുഷാർത്ഥങ്ങളിൽ രണ്ടാമത്തേത് ‘അർത്ഥം’.
ധർമ്മാനുസാരിയായ അർത്ഥം എന്നു പറയുന്നതായിരിക്കും ശരി.
അത് അനുവദിച്ചിട്ടുണ്ട്.

എന്നെങ്കിലും കൈവിട്ടുപോകും എന്ന് അറിയുന്ന, താല്‍ക്കാലികമായി വന്നുചേർന്നിട്ടുള്ള അധികാരമാണ് ദുര്യോധനനിൽ വന്നു ചേർന്നിട്ടുള്ളത്. അക്കാലത്തിനിടയ്ക്ക് പറ്റാവുന്നത്ര സ്വത്ത് സ്വരൂപിച്ച് സ്വിസ് ബാങ്കിലിടാനായിരുന്നു ദുര്യോധനന്റെ പരിപാടി. ഇത് ഇന്നത്തെ രാഷ്ട്രീയത്തിൽ ഏതുവരെ അനുവദിക്കാം എന്നതിനനുസരിച്ച് ദുര്യോധനനും അനുവദിച്ചു കൊടുക്കാം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-66966640789731387722011-04-25T18:00:10.198+04:002011-04-25T18:00:10.198+04:00[അതുപോലെ, സന്ന്യാസിമാർക്ക് വികാരങ്ങളില്ല?]
സന്തോഷ...[അതുപോലെ, സന്ന്യാസിമാർക്ക് വികാരങ്ങളില്ല?]

സന്തോഷ് മാധവൻ ആണ് സന്ന്യാസി എന്നു ധരിക്കുന്നവരെ ഇത് പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടാവും. സന്ന്യാസത്തെക്കുറിച്ച് എന്റെ ഒരു പോസ്റ്റ് ഉണ്ട്. സന്ന്യാസിക്ക് വികാരങ്ങളില്ല എന്ന കാര്യം വ്യക്തമാക്കാൻ സഹായിക്കുന്ന എന്റെ ഒരു കമന്റ് ഉണ്ട് ബ്രൈറ്റിന്റെ ഒരു പോസ്റ്റിൽ. പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-73940810796843198732011-04-25T17:22:34.011+04:002011-04-25T17:22:34.011+04:00രാജീവ്ജി,
വന്നതിൽ സന്തോഷം.
ഇവിടെയില്ലാത്തത് വേറൊരി...രാജീവ്ജി,
വന്നതിൽ സന്തോഷം.
ഇവിടെയില്ലാത്തത് വേറൊരിടത്തും കാണില്ല എന്നല്ല ഇവിടെയുള്ളത് വേറൊരിടത്തും കാണില്ല എന്ന് നെഗറ്റീവ് ചേർക്കാതെ പറയാം. എന്തിനെയും നെഗറ്റീവ് ചേർത്ത് ചിന്തിക്കുമ്പോൾ അതിന്റെ ഫലം അതുപോലത്തന്നെ വരും.

‘എന്റെ രാഷ്ട്രം’ എന്നു പറയുന്നത് തികച്ചും എന്റെ സ്വാർത്ഥമാണ്. അതും ഈയടുത്തകാലത്ത് ഉണ്ടായതാണ്. ശരിക്കു പറഞ്ഞാൽ ബോബെ ആക്രമണത്തിനുശേഷം. ഡോമനിയൻ സ്റ്റാറ്റസ് മാത്രമുള്ളതും സ്വതന്ത്രാധികാരങ്ങളില്ലാത്തതുമായ ഭൂവിഭാഗങ്ങൾ എന്ന ആധാരം ഉണ്ടാക്കിയല്ലെ ബ്രിട്ടീഷുകാർ നമുക്ക് സ്വാതന്ത്ര്യം തന്നത്. കോമൺ വെൽത്ത് രാജ്യങ്ങളിൽ എന്നും നമ്മളുണ്ടാകണമല്ലൊ.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-57576099682044088512011-04-25T16:04:48.923+04:002011-04-25T16:04:48.923+04:00ഞങ്ങളുടെ ആളുകൾ..ഞങ്ങളുടെ പാർട്ടി എന്നു പറയുന്നത് ശ...ഞങ്ങളുടെ ആളുകൾ..ഞങ്ങളുടെ പാർട്ടി എന്നു പറയുന്നത് ശരിയല്ല.

ഞാനും നീയും എന്നുള്ളിടത്ത് ദ്വൈതം-പാരതന്ത്ര്യം ഉണ്ടായിരിക്കും..

അങ്ങിനെയെങ്കിൽ, എന്റെ രാഷ്ട്രം സിന്ദാബാദ് എന്നു പറയുന്നതും തെറ്റാണെന്നു വരില്ലേ ഗുരോ?

അതുപോലെ, സന്ന്യാസിമാർക്ക് വികാരങ്ങളില്ല?

ദുര്യോധനൻ ചെയ്തിരുന്ന തെറ്റുകളിൽ സ്വകാര്യസ്വത്ത് സമ്പാദിക്കൽ പെടുമെങ്കിൽ, നമ്മളൊക്കെ ദുര്യോധനന്മാരല്ലേ? അപ്പോൾ നമ്മളെയൊക്കെ കൊല്ലാമെന്നാണോ? സ്വകാര്യസ്വത്ത് പാടില്ല എന്ന കമ്മ്യൂണിസത്തിന്റെ അഭിപ്രായം ശരിയാണെന്നുവരില്ലേ?

നിസ്വാർത്ഥമായ രാഷ്ട്ര-സമൂഹസേവനമാണ് സന്ന്യാസം എന്ന് അങ്ങ് പറയുന്നു. അതിൽ ബിഷപ്പുമാരും, മൌലവിമാരും പെടുമോ?

വിദേശികളോട് കാണിച്ച ആഥിത്യമര്യാദ നമ്മുടെ ദൌർബല്യം കൊണ്ടുണ്ടായതാണ് എങ്കിൽ, ഗുരുവിനൊടും എന്നോടുമൊക്കെ ഈ നാട് ആതിഥ്യമര്യാദ കാണിച്ചത് ശരിയായില്ല എന്നാണോ? അങ്ങിനെയെങ്കിൽ നമ്മൾ എന്താണ് ചെയ്യേണ്ടത്?

ഇതിനൊക്കെ അറിഞ്ഞുകൊണ്ട് ഉത്തരം തരാത്തപക്ഷം അങ്ങയുടെ തല ച്ഛിന്നഭിന്നമായിപോകുമെന്ന് ഓർമ്മയിരിക്കട്ടെ ഗുരോ.

ഇതിനൊക്കെയുള്ള ഉത്തരം ഈ പോസ്റ്റിൽ എവിടെയെങ്കിലും ഉണ്ടാകുമെന്ന് അറിയാം..”ഇവിടെയുള്ളത് മറ്റു പലയിടത്തും കാണും, എന്നാൽ, ഇവിടെയില്ലാത്തത് മറ്റൊരിടത്തും കാണില്ല’ എന്നല്ലേ പഴമൊഴി..Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-47983925641804912392011-04-21T20:32:03.694+04:002011-04-21T20:32:03.694+04:00മുക്കുവന്റെ ചോദ്യത്തിനുള്ള ഉത്തരം പോസ്റ്റിലെ അവസാന...മുക്കുവന്റെ ചോദ്യത്തിനുള്ള ഉത്തരം പോസ്റ്റിലെ അവസാന ഭാഗത്തുണ്ട്.

അടി - അത് രാജാവായാലും പ്രജയായാലും.

രാഷ്ട്രം അല്ലല്ലൊ തോട്ടിത്തരം കാണിക്കുന്നത്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-50014589483657311872011-04-21T19:46:42.128+04:002011-04-21T19:46:42.128+04:00എന്റെ രാഷ്ട്രം സിന്ദാബാദ് .. രാഷ്രം തോട്ടിത്തരം കാ...എന്റെ രാഷ്ട്രം സിന്ദാബാദ് .. രാഷ്രം തോട്ടിത്തരം കാട്ടിയാലും സിന്ദാബാദ് വിളിക്കണോ? ചുമ്മാ ചോദിച്ചതാ..മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-37281705310245807652011-04-21T18:22:36.219+04:002011-04-21T18:22:36.219+04:00ഞാനും നീയും ഉള്ളിടത്ത് – ദ്വൈതം ഉള്ളിടത്ത് പാരതന്...ഞാനും നീയും ഉള്ളിടത്ത് – ദ്വൈതം ഉള്ളിടത്ത് പാരതന്ത്ര്യം ഉണ്ടായിരിക്കും. അദ്വൈതം മാത്രമാണ് പാരതന്ത്ര്യത്തിന് പരിഹാരമായിട്ടുള്ളത്.

ഭൌതികവാദത്തിൽ നിന്നും സ്വേച്ഛാധിപതികൾ ഉണ്ടാകും. ഞാനാണ് സർവ്വശക്തൻ, ഞാനാണ് ദൈവം എന്ന ചിന്ത ഉണ്ടാകും. ‘ഹിരണ്യായനമഃ’ എന്ന് ജപിക്കണം (പ്രകീർത്തിക്കണം) എന്നു പറയും.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.com