tag:blogger.com,1999:blog-4541957722163462250.post7159113927782008889..comments2023-08-09T18:36:17.318+04:00Comments on ഗാണ്ഡീവം: വേദവും യജ്ഞവും താപനവുംപാര്ത്ഥന്http://www.blogger.com/profile/02198853520574883076noreply@blogger.comBlogger3125tag:blogger.com,1999:blog-4541957722163462250.post-54094508962846587592012-09-02T09:57:20.547+04:002012-09-02T09:57:20.547+04:00how can I follow youhow can I follow youSamji MShttps://www.blogger.com/profile/02242578556456338707noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-24792450407924741472012-04-24T13:03:40.432+04:002012-04-24T13:03:40.432+04:00മ്മുടെ നിരുത്തരവാദപരമായ പ്രവർത്തികൾകൊണ്ട് പ്രകൃതിക...മ്മുടെ നിരുത്തരവാദപരമായ പ്രവർത്തികൾകൊണ്ട് പ്രകൃതിക്ക് എന്തെല്ലാം ദോഷങ്ങൾ ഉണ്ടാകും, അത് നമ്മുടെ ഭാവി ജീവിതത്തെ എങ്ങിനെയെല്ലാം ബാധിക്കുന്നുണ്ട് എന്നൊന്നും ശ്രദ്ധിക്കാൻ ആധുനികമനുഷ്യന് താല്പര്യമില്ലാതായിരിക്കുന്നു. .... ഇതു തന്നെയാണ് പ്രധാന പ്രശ്നം. സൂര്യനു ചൂടുകൂടുന്നു എന്ന വാദത്തേക്കാൾ, സൂര്യതാപത്തെ ചെറുക്കാനുള്ള അന്തരീക്ഷത്തിന്റെ കഴിവ് കുറയുന്നു എന്നു പറയുന്നതാവും കൂടുതൽ ശരി.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-4541957722163462250.post-34016653129784185942012-04-24T01:27:58.795+04:002012-04-24T01:27:58.795+04:00യജ്ഞത്തിനു അർപ്പിക്കുന്നവ – ഹോമദ്രവ്യങ്ങൾ - സൂര്യന...യജ്ഞത്തിനു അർപ്പിക്കുന്നവ – ഹോമദ്രവ്യങ്ങൾ - സൂര്യനെയും വായുവിനെയും പ്രാപിക്കുന്നു. അങ്ങനെ യജ്ഞക്രിയയിലൂടെ വേർപ്പെട്ട വസ്തുക്കളെ സൂര്യനും വായുവും ജഗത്തിലേയ്ക്ക് പുനരാനയിക്കുന്നു. അങ്ങനെ സംശുദ്ധമായി തിരികെ ഭുവനത്തിൽ എത്തിയവ അന്നം, ഔഷധം, വനസ്പതി തുടങ്ങിയവയെ ഉത്പാദിപ്പിക്കുന്നു. അവ ജീവികൾക്ക് നിത്യസുഖം നൽകുന്നു. ഇക്കാരണത്താൽ സർവമനുഷ്യരും എന്നും യജ്ഞം അനുഷ്ഠിക്കണം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.com